Friday, March 26, 2010

'PRAVASAM' - A fantastic treasure from Mukundan




'PRAVASAM' ,Noted Novel by M Mukundan
Mukundan says 'an attempt to pay respect to hundreds of thousands of Malayalis living as non-resident Keralites in different parts of the world '



ആനുകാലികങ്ങളിലൊന്നും പ്രത്യക്ഷപ്പെടാതെ നേരിട്ട് പുസ്തകരൂപത്തില്എത്തുകയാണ് എം മുകുന്ദന്റെ ഈഏറ്റവും പുതിയ നോവല്‍. അഞ്ചു പതിപ്പുകളിലായി അഞ്ചു വ്യത്യസ്ത പുറംചട്ടകളില് പതിനായിരംകോപ്പികള്ഒരുമിച്ച് പ്രസാധനം ചെയ്യുന്നു. വൈക്കോല്തുണ്ടുകൊണ്ടുള്ള കരകൌശലവിദ്യയായ Hay Art-ന്റെ പുനരുദ്ധാരണത്തിനു ശ്രമിക്കുന്ന ലക്ഷ്മി എന്മേനോന്പുസ്തകത്തിന്റെ കവറുകളിലെല്ലാം ആകലാവിദ്യ ചെയ്തിരിക്കുന്നു. എസ് കെ പൊറ്റെക്കാട് നോവലിലെ ഒരു കഥാപാത്രമാണ്. ഇങ്ങനെ ഒട്ടേറെപുതുമകളുണ്ട് പുസ്തകത്തിന്.

മലയാളിയുടെ തലമുറകളായി തുടരുന്ന പ്രവാസജീവിതത്തിന്റെ സങ്കീര്ണതകളെ ആവിഷ്കരിക്കാനുള്ള ശ്രമം.

 

EXPECT APPRECIATION  AFTER COMPLETING THE READING 
RECOMMEND TO READ TO ALL - WAHAB