'PRAVASAM' ,Noted Novel by M
Mukundan says 'an attempt to pay respect to hundreds of thousands of Malayalis living as non-resident Keralites in different parts of the world '
ആനുകാലികങ്ങളിലൊന്നും പ്രത്യക്ഷപ്പെടാതെ നേരിട്ട് പുസ്തകരൂപത്തില്‍ എത്തുകയാണ് എം മുകുന്ദന്റെ ഈഏറ്റവും പുതിയ നോവല്‍. അഞ്ചു പതിപ്പുകളിലായി അഞ്ചു വ്യത്യസ്ത പുറംചട്ടകളില്‍ പതിനായിരംകോപ്പികള്‍ ഒരുമിച്ച് പ്രസാധനം ചെയ്യുന്നു. വൈക്കോല്‍ തുണ്ടുകൊണ്ടുള്ള കരകൌശലവിദ്യയായ Hay Art-ന്റെ പുനരുദ്ധാരണത്തിനു ശ്രമിക്കുന്ന ലക്ഷ്മി എന്‍ മേനോന്‍ പുസ്തകത്തിന്റെ കവറുകളിലെല്ലാം ആകലാവിദ്യ ചെയ്തിരിക്കുന്നു. എസ് കെ പൊറ്റെക്കാട് ഈ നോവലിലെ ഒരു കഥാപാത്രമാണ്. ഇങ്ങനെ ഒട്ടേറെപുതുമകളുണ്ട് ഈ പുസ്തകത്തിന്.
മലയാളിയുടെ തലമുറകളായി തുടരുന്ന പ്രവാസജീവിതത്തിന്റെ സങ്കീര്ണതകളെ ആവിഷ്കരിക്കാനുള്ള ശ്രമം.
EXPECT APPRECIATION AFTER COMPLETING THE READING
RECOMMEND TO READ TO ALL - WAHAB
2 comments:
ലോലലോബഗൂൂഹ
expect more review soon
Post a Comment